വാഹനാപകട ഇൻഷുറൻസ് തട്ടിപ്പ്; സമഗ്രം അന്വേഷണം നടത്തുമെന്ന് ക്രൈം ബ്രാഞ്ച്
May 3, 2022, 11:28 AM IST
വാഹനാപകട ഇൻഷുറൻസ് തട്ടിപ്പിനെക്കുറിച്ച് സമഗ്രം അന്വേഷണം നടത്തുമെന്ന് ക്രൈം ബ്രാഞ്ച്. തലസ്ഥാനത്ത് മാത്രം 300ലധികം വ്യാജ അപകടങ്ങൾ. പിന്നിൽ സംഘടിത സാമ്പത്തിക തട്ടിപ്പുകാരെന്നും ക്രൈം ബ്രാഞ്ച് ഐജി ഹർഷിത അത്തല്ലൂരി.