അനുനയശ്രമങ്ങള്‍ തകൃതി;ചെന്നിത്തലയുമായി വിഡി സതീശന്‍ കൂടിക്കാഴ്ച നടത്തി
Sep 5, 2021, 4:30 PM IST
രമേശ് ചെന്നിത്തലയുമായി വിഡി സതീശന്‍ കൂടിക്കാഴ്ച നടത്തി. ഹരിപ്പാട്ടെ ചെന്നിത്തലയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച.രാവിലെ പുതുപ്പള്ളിയിലെത്തി ഉമ്മന്‍ ചാണ്ടിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.