Oct 14, 2020, 12:13 PM IST
സോളാര്‍ കേസ് സൃഷ്ടിച്ചതും രാഷ്ട്രീയ ആരോപണത്തിന് വടികൊടുത്തതും യുഡിഎഫിലെ ചില കേന്ദ്രങ്ങളാണെന്ന് ജോസ് കെ മാണി. ഇവര്‍ പിന്നില്‍ നിന്ന് കുത്തി. ഒന്നാം നമ്പര്‍ ശത്രു കേരള കോണ്‍ഗ്രസാണെന്ന് പ്രഖ്യാപിച്ചത് ആരാണെന്ന് മാണി സാര്‍ പറയാത്തതിനാല്‍ താനും പറയുന്നില്ലെന്നും ജോസ് കെ മാണി പറഞ്ഞു.