രണ്ടര വയസ്സുകാരിയെ വെൻറിലേറ്ററിൽ നിന്ന് മാറ്റി; 48 മണിക്കൂർ നിരീക്ഷണത്തിൽ തുടരും

Feb 23, 2022, 12:50 PM IST

രണ്ടര വയസ്സുകാരിയെ വെൻറിലേറ്ററിൽ നിന്ന് മാറ്റി, 48 മണിക്കൂർ നിരീക്ഷണത്തിൽ തുടരും. വൈകിട്ടോടെ ദ്രവരൂപത്തിലുള്ള ഭക്ഷണം നൽകും