1985ലെ സ്കൂൾ കലോത്സവത്തിൽ ഒന്നിച്ചുപാടിയവർ വീണ്ടും ഒരു വേദിയിൽ

Mar 4, 2022, 10:50 AM IST

സം​ഗീത സംവിധായകൻ എം ജയചന്ദ്രൻ അമ്മയുടെ ഓർമ്മക്കായി സംഘടിപ്പിച്ച 'സൗകുമാര്യം' എന്ന സം​ഗീതോത്സവത്തിലായിരുന്നു അപൂർവ ഒത്തുചേരൽ