വൈദികന് പനിക്ക് ചികിത്സ തേടിയത് മേയ് 23ന്, സ്രവം പരിശോധിച്ചത് ജൂണ്‍ ഒന്നിന് മാത്രം
Jun 6, 2020, 11:08 AM IST
തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ചുമരിച്ച വൈദികന്റെ കൊവിഡ് പരിശോധന വൈകി. മെയ് 23ന് പനി ബാധിച്ചു ചികിത്സ തേടിയിട്ടും വൈദികന്റെ സ്രവം പരിശോധിച്ചത് ജൂണ്‍ ഒന്നിനാണ്. വൈദികന്റെ റൂട്ട് മാപ്പും പ്രസിദ്ധീകരിച്ചിട്ടുണ്ട്.