തിരുവല്ലം കസ്റ്റഡിമരണം; പ്രതി മരിച്ചത് ഹൃദയാഘാതം കാരണമെന്ന് റിപ്പോര്‍ട്ട്

Mar 8, 2022, 5:10 PM IST

ശരീരത്തില്‍ മരണകാരണമാകുന്ന പാടുകളില്ല. കസ്റ്റഡി മര്‍ദ്ദനം ഉണ്ടായോ എന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കും