നിർത്തിയിട്ടിരുന്ന ലോറിയുടെ ടയർ പോലും മോഷ്ടിച്ച് കടത്തി കള്ളന്മാർ

Feb 28, 2022, 12:30 PM IST

ഉടമയുടെ മരണവും സാമ്പത്തിക പ്രതിസന്ധിയും മൂലം ലോറി വഴിയിലായി, ടയറും സ്റ്റിയറിങ്ങും അടക്കം കടത്തി കള്ളന്മാർ; പൊലീസിന്റെ പോലും തുണയില്ലാതെ നിസ്സഹായരായി കുടുംബം