യുക്രൈന്‍-റഷ്യ യുദ്ധം യഥാര്‍ത്ഥത്തില്‍ റഷ്യ-അമേരിക്ക യുദ്ധം, യുക്രൈന്‍ വേദി മാത്രം
Apr 6, 2022, 12:18 PM IST
യുക്രൈന്‍-റഷ്യ യുദ്ധം യഥാര്‍ത്ഥത്തില്‍ റഷ്യ-അമേരിക്ക യുദ്ധം, യുക്രൈന്‍ അതിന്റെ വേദി മാത്രം'; ചൈനയെ ഒറ്റപ്പെടുത്താന്‍ അമേരിക്കന്‍ ശ്രമമെന്നും യെച്ചൂരി പാർട്ടി കോൺഗ്രസ് വേദിയിൽ