Jan 26, 2022, 10:58 AM IST
ദിലീപ് അടക്കമുള്ള പ്രതികള്‍ ഒളിപ്പിച്ച ഫോണുകള്‍ ഇന്ന് ഹാജരാക്കണം; ദിലീപ്, സഹോദരന് അനൂപ്, അപ്പു എന്നിവര്‍ക്ക് നോട്ടീസ്. ഫോണ്‍ ഹാജരാക്കിയില്ലെങ്കില്‍ ഹൈക്കോടതിയെ അറിയിച്ച് കസ്റ്റഡിയില്‍ വാങ്ങാനും ആലോചന #Dileep #ActressAttackCase #CrimeBranch