Pink Police Incident : ഞങ്ങളെയിപ്പോൾ ഏറ്റവുമധികം ദ്രോഹിക്കുന്നത് സർക്കാരാണ്

Mar 14, 2022, 2:18 PM IST

'ഇത്രയും വലിയ കോടീശ്വരന്മാരായിട്ടുപോലും സർക്കാർ എന്റെ കുട്ടിക്ക് നഷ്ടപരിഹാരം നൽകാതിരിക്കാനാണ് ആദ്യം മുതലേ ശ്രമിക്കുന്നത്', സർക്കാർ ചേർത്തുനിർത്തേണ്ട കുട്ടിയോടാണ് ഇത്തരത്തിൽ അവർതന്നെ പെരുമാറുന്നതെന്ന് കുട്ടിയുടെ അച്ഛൻ ജയചന്ദ്രൻ