പ്രഖ്യാപനം വെറുംവാക്കായി;BPL കുടുംബങ്ങള്‍ക്കുള്ള ധനസഹായം എങ്ങുമെത്തിയില്ല

Apr 23, 2022, 11:19 AM IST

സര്‍ക്കാര്‍ പ്രഖ്യാപനം വെറുംവാക്കായി; ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള ധനസഹായം എങ്ങുമെത്തിയില്ല, കൊവിഡ് ബാധിച്ച് ഗൃഹനാഥന്‍ മരിച്ച ബിപിഎല്‍ കുടുംബത്തിനുള്ള ധനസഹായം ഇപ്പോഴും ചുവപ്പുനാടയില്‍