Oct 11, 2020, 5:49 PM IST
2018 ലെ പ്രളയത്തിൽപ്പെട്ട് നാശം സംഭവിച്ച വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്തിയതിനും സ്വപ്ന സുരേഷിന് കമ്മീഷൻ ലഭിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നൽകിയ മൊഴിയിൽ സ്വപ്ന. യുഎഇ കോൺസുലേറ്റ് വഴിയാണ് ഇതിനായുള്ള പങ്ക് എത്തിയതെന്നും സ്വപ്ന പറഞ്ഞു.