ചന്ദനമരങ്ങൾക്ക് സ്പൈക്ക് ഡിസീസ് ബാധിച്ച പശ്ചാത്തലത്തിൽ മറയൂർ സന്ദർശിച്ച് മന്ത്രി എ കെ ശശീന്ദ്രൻ. രോഗബാധയും പ്രശ്നപരിഹാരവും സംബന്ധിച്ച് ഉന്നതതല യോഗം ചേർന്നു.