സംരംഭകരുടെ പരാതികൾ പരിഹരിക്കാൻ പ്രത്യേക കമ്മിറ്റി

Feb 18, 2022, 11:10 AM IST

സംരംഭകരുടെ പരാതികൾ പരിഹരിക്കാൻ പ്രത്യേക കമ്മിറ്റി, സിവിൽ കോടതിയുടെ അധികാരത്തോടെ പരാതി പരിഹാരം; സംസ്ഥാനം നിക്ഷേപ സൗഹൃദമെന്ന് നയപ്രഖ്യാപനം