മദ്യത്തെ ചൊല്ലിയുള്ള തർക്കം; മകന്റെ വെട്ടേറ്റ് അച്ഛൻ മരിച്ചു
Oct 16, 2020, 3:45 PM IST
കൊച്ചി ചേരാനല്ലൂരിൽ വാങ്ങിവെച്ച മദ്യം എടുത്തതിനെച്ചൊല്ലിയുള്ള തർക്കത്തിൽ മകന്റെ വെട്ടേറ്റ് അച്ഛൻ മരിച്ചു. അച്ഛന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മകനും ആശുപത്രിയിലാണ്.