Nov 6, 2020, 11:22 AM IST
സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിന് കുരുക്കായി ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ മൊഴി. സ്വപ്‌ന ആദ്യം കൊണ്ടുവന്നത് 34 ലക്ഷമെന്നതിനും സ്ഥിരീകരണം. ശിവശങ്കറിന് ഒപ്പമിരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ശിവശങ്കര്‍ പറഞ്ഞിട്ടാണ് പണമിടപാടില്‍ ഇടപെട്ടത് എന്ന് ഇയാള്‍ മൊഴി നല്‍കി.