Sep 23, 2020, 12:26 PM IST
സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തില്‍ നയതന്ത്ര രേഖകള്‍ കത്തിയെന്ന് തെറ്റായ വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ മന്ത്രിസഭായോഗം. മാധ്യമങ്ങള്‍ക്കെതിരെ നടപടി വേണമെന്ന് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക് സര്‍ക്കാര്‍ പരാതി നല്‍കാനൊരുങ്ങുകയാണ്.