Hot Temperature in Kerala: പൊള്ളിച്ച് ചൂട്; പൊരിവെയിലത്തും ജോലി, ഡെലിവറി ഏജൻറുമാരുടെ അവസ്ഥ

Mar 14, 2022, 2:27 PM IST

'ദേ.. കയ്യിലെ തോള് വരെ ഒരു നിറം, ബാക്കി വേറെ നിറം.. ഒപ്പം ശാരീരിക അസ്വസ്ഥതകളും', പൊരിവെയിലത്തും ജോലി, ഡെലിവറി ഏജൻറുമാരുടെ അവസ്ഥ