Jul 13, 2020, 6:36 PM IST
തീരമേഖലയിലെ ചില സ്ഥലങ്ങളില്‍ പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പാക്കാന്‍ കോസ്റ്റല്‍ വാര്‍ഡന്മാരുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റേഷന്‍ കടയുടമകള്‍ക്ക് കൊവിഡ് ടെസ്റ്റ് നടത്താനും തിരിച്ചുപോകുന്ന പ്രവാസികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന കാര്യം തീരുമാനിക്കുമെന്നും പിണറായി വിജയന്‍ അറിയിച്ചു.