ഫോറൻസിക് ലാബുകളിൽ തിരിമറി; ആർ ശ്രീലേഖയുടെ വെളുപ്പെടുത്തൽ പൊലീസിൽ ചർച്ചയാകുന്നു

Apr 7, 2022, 10:55 AM IST

ഫോറൻസിക് ലാബുകളിൽ തിരിമറിയ്ക്ക് സാധ്യത; ആർ ശ്രീലേഖയുടെ വെളുപ്പെടുത്തൽ പൊലീസിൽ ചർച്ചയാകുന്നു; ക്രൈംബ്രാഞ്ചിൽ നിന്ന് ഫോറൻസിക് ലാബുകൾ മാറ്റണമെന്ന് ആവശ്യം