കിരൺ ആരോഗ്യ സർവ്വേ; മരണ വിവരം ശേഖരിക്കാൻ അമൃത ആശുപത്രി
Oct 31, 2020, 8:50 AM IST
സർക്കാരിന്റെ കിരൺ ആരോഗ്യ സർവ്വേയിൽ കനേഡിയൻ ഏജൻസിക്ക് പുറമേ സ്വകാര്യ ആശുപത്രിയും. സർവ്വേയുമായി സഹകരിച്ച വീടുകളിൽ മരണങ്ങൾ സംഭവിച്ചാൽ അതിന്റെ വിശദാംശങ്ങൾ ശേഖരിക്കാൻ അനുമതി നൽകിയത് കൊച്ചിയിലെ അമൃത ആശുപത്രിക്ക്.