Medical Treatment: വയസ് 25, ഭാരം 265 കിലോ;അമിതഭാരം കൊണ്ട് കഷ്ടപ്പെടുകയാണ് മുംതാസ്

Feb 22, 2022, 10:39 AM IST

വയസ് 25, ഭാരം 265 കിലോ;അമിതഭാരം കൊണ്ട് കഷ്ടപ്പെടുകയാണ് മുംതാസ്. നടക്കാനോ ഇരിക്കാനോ വയ്യ, ചികിത്സയ്ക്കായി പെടാപ്പാട് പെട്ട് കുടുംബം, ഇപ്പോള്‍ ജപ്തി ഭീഷണിയും...