മതിൽ കെട്ടാൻ അനുമതിയില്ല; വോട്ട് ചെയ്യാത്തതിന് പ്രതികാരം?

Mar 2, 2022, 1:45 PM IST

വീടിന് മുന്നിൽ ഒരു ചെറിയ മതിൽ പണിയാനുള്ള അനുമതിക്കായി മാസങ്ങളായി കാത്തിരിക്കുകയാണ് ഈ കുടുംബം