May 29, 2020, 10:56 AM IST
ഉറവിടമറിയാത്ത കേസുകള്‍ പുറത്തുവരുന്നത്രയും ഇല്ലെന്നും സെന്റിനെല്‍ സര്‍വൈലന്‍സില്‍ കണ്ടെത്തിയ മൂന്ന് കേസുകള്‍ സമ്പര്‍ക്കത്തിലായിരുന്നെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. മെയ് ഏഴ് വരെ 512 കേസുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും തീവ്രബാധിത മേഖലയില്‍ നിന്നെത്തുന്നവരില്‍ വലിയ ശതമാനത്തിനും രോഗമുള്ള അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു.