Kerala
Jul 4, 2020, 5:58 PM IST
കേരളത്തില്‍ ഏറ്റവുമധികം പേര്‍ക്ക് ഒറ്റദിവസം കൊവിഡ് സ്ഥിരീകരിച്ച ദിവസമായി ശനിയാഴ്ച. 240 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 209 പേര്‍ക്കാണ് രോഗമുക്തി. 2129 പേരാണ് ഇനി ചികിത്സയിലുള്ളത്.
ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ ഇൻഡിഗോ വിമാനത്തിന്റേത് തന്നെ; ലാൻഡ് ചെയ്യാതെ പറന്നുയർന്നത് മുബൈ-ചെന്നൈ വിമാനം
ഞെട്ടിക്കുന്ന വീഡിയോയുമായി ഇന്ത്യൻ യൂട്യൂബർ, തെരുവിൽ സോംബികളെ പോലെ അലയുന്ന മനുഷ്യർ
ജില്ലാകമ്മറ്റിയുടെ മൂക്കിന് താഴെയുള്ള പാലക്കാട് സിപിഎം ദുർബലമായി, ഒറ്റപ്പാലം ഏരിയസമ്മേളനത്തിൽ വിമര്‍ശനം
'2000 പ്രസവങ്ങൾ നടക്കുമ്പോൾ ഏതാണ്ട് മൂന്ന് കുട്ടികളിൽ വരെ ഉണ്ടാകാൻ സാധ്യതയുള്ള വൈകല്യമാണ് എർബ്സ് പാൽസി '
Kerala Lottery : 70 ലക്ഷം ആർക്ക്? ഭാഗ്യശാലി എവിടെ ? അറിയാം അക്ഷയ ലോട്ടറി ഫലം
ലോകത്ത് ഇതാദ്യം; ലൈംഗിക തൊഴിലാളികൾക്ക് പ്രസവാവധി, ഇൻഷുറൻസ്, പെൻഷൻ ആനുകൂല്യങ്ങൾ ഏർപ്പെടുത്തി ബെൽജിയം
അതിദാരുണം, നടുക്കം മാറാതെ മൃഗശാല, ഹൈഡ്രോളിക് വാതിലിൽ കുടുങ്ങി, 2 വയസ്സുള്ള ഗോറില്ലയ്ക്ക് ദാരുണാന്ത്യം
അമിത് ഷാ പരാജയമെന്ന് എഎപി, പഴയ നാടകങ്ങൾ അവസാനിപ്പിച്ച് ജന വിഷയങ്ങൾ മനസിലാക്കണമെന്ന് ബിജെപി, രൂക്ഷമായ വാക്പോര്