KSEB : 'വൈദ്യുതി ബോർഡ് ചെയ്യുന്ന എല്ലാ കാര്യങ്ങളും ഞാൻ അറിയേണ്ട കാര്യമില്ല': എം എം മണി

Feb 17, 2022, 5:04 PM IST

'നിങ്ങൾ കൃഷ്ണൻ കുട്ടിയോട് പോയി ചോദിക്ക്, ഞാനിപ്പോ മന്ത്രി അല്ലല്ലോ. പക്ഷേ അന്ന് ചെയ്തതിന്റെ എല്ലാം ഉത്തരവാദിത്തം എനിക്കുണ്ട്. ആര്യാടൻ മുഹമ്മദ് ചെയ്ത അഴിമതി സതീശൻ പോയി അന്വേഷിക്കട്ടെ', കെഎസ്ഇബി ഭൂമി കൈമാറ്റത്തിൽ തീരുമാനമെടുത്തത് ബോർഡ് ആണെന്ന് മുൻ വൈദ്യുതിവകുപ്പ് മന്ത്രി എംഎം മണി