മരടിലെ കയ്യേറ്റക്കാരായ ബില്‍ഡര്‍മാര്‍ സര്‍ക്കാര്‍ പദ്ധതിയുടെ പങ്കാളികള്‍

Sep 16, 2019, 10:07 AM IST

കൊച്ചി മരടില്‍ നിയമം ലംഘിച്ച് വമ്പന്‍ ഫ്‌ളാറ്റുകള്‍ പണിതുയര്‍ത്തിയ ബില്‍ഡര്‍മാര്‍ സംസ്ഥാന സര്‍ക്കാറിന്റെ ഭവനപദ്ധതിയിലെ പങ്കാളികള്‍. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കായുള്ള സര്‍ക്കാര്‍ പദ്ധതിയായ 'ജനനി'യ്ക്കായി പെരുമ്പാവൂര്‍ പണിതുയര്‍ത്തുന്ന ഫ്‌ളാറ്റ് സമുച്ചയം പണിയുന്നത് ഹോളി ഫെയ്ത്ത് ബില്‍ഡേഴ്‌സാണ്.