തദ്ദേശഭരണ തെരഞ്ഞെടുപ്പ്; പ്രചാരണത്തിനായി സോഷ്യൽ മീഡിയയെ ഉപയോഗിക്കാൻ നിർദ്ദേശം
Oct 21, 2020, 2:00 PM IST
തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള മാനദണ്ഡം പുറത്തിറക്കി. പത്രിക സമർപ്പണത്തിന് മൂന്നു പേർ മാത്രമേ ഉണ്ടാകാൻ പാടുള്ളൂവെന്നാണ് മാനദണ്ഡത്തിൽ പറഞ്ഞിരിക്കുന്നത്.