വേദിയിലേക്കൊരു മടക്കം ഇനിയുണ്ടാകുമോ? കൊവിഡ് തകര്‍ത്ത നാടക കലാകാരന്മാരുടെ ജീവിതം

Jul 11, 2020, 10:35 AM IST

വിരമിക്കലിന് വഴങ്ങാതിരുന്ന 65 വയസ് പിന്നിട്ട നമ്മുടെ കലാകാരന്മാരെയും കൊവിഡ് തകര്‍ത്തുകളഞ്ഞു. വയോധികരുടെ റോള്‍ വിട്ടുകൊടുക്കാതെ അരങ്ങിനെ സജീവമാക്കിയ നാടകകലാകാരന്മാര്‍ക്ക് നിയന്ത്രണങ്ങളുടെ നിര്‍ജ്ജീവന ജീവിതകാലമാണിത്. കാണാം 'റോവിങ് റിപ്പോര്‍ട്ടര്‍'..