കെപിസിസിക്ക് തന്നെ പുറത്താക്കാനാവില്ലെന്ന് കെ വി തോമസ്

Apr 7, 2022, 11:57 AM IST

'കെപിസിസിക്ക് തന്നെ പുറത്താക്കാനാവില്ല, അധികാരം എഐസിസിക്ക്'; താൻ പാർട്ടിക്ക് അകത്തുതന്നെയാണെന്നും ബാക്കിയെല്ലാം അവർ തീരുമാനിക്കട്ടെ എന്നും കെ വി തോമസ്