KPAC Lalitha : ഭരതന്റെ ഓർമ്മകളിൽ വിതുമ്പിയ കെപിഎസി ലളിത

Feb 23, 2022, 10:34 AM IST

'എന്റെ ജീവിതത്തിലെ ശുക്രദശയും ശനിദശയും ഭരതേട്ടനൊപ്പമുള്ള കാലമായിരുന്നു, 19 വർഷത്തെ ജീവിതത്തിനൊടുവിൽ സാറ് ടാറ്റ പറഞ്ഞുപോയി..' ഭരതന്റെ ഓർമ്മകളിൽ വിതുമ്പിയ ലളിത, ഏഷ്യാനെറ്റ് ന്യൂസ് ഓൺ റെക്കോർഡിലെ ഭാ​ഗം വീണ്ടും കാണാം