Sep 9, 2020, 3:48 PM IST
ജമാഅത്തിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കി യുവതിയെ എറണാകുളത്ത് കൊണ്ട് പോയി ഗർഭഛിത്രം നടത്തി. അതിൽ സീരിയൽ താരമായ ലക്ഷ്മി പ്രമോദിനും പങ്കുണ്ടെന്ന് പൊലീസ് പറയുന്നു. യുവതിയെ ഹാരിസ് നിരവധി തവണ പീഡിപ്പിച്ചതിന്റെയും തെളിവുകൾ പൊലീസിന് ലഭിച്ചു. ബംഗളൂരു,ചെന്നൈ എന്നിവിടയങ്ങളിൽ യുവതിയെ ഹാരിസ് കൊണ്ടുപോയതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചു.