കോട്ടയം പനച്ചിക്കാട് സംഭവം; വീടിന്റെ രണ്ടാം നില പണിയാൻ കെ റെയിൽ അനുമതി വേണ്ട

Apr 13, 2022, 2:38 PM IST

കോട്ടയം പനച്ചിക്കാട് സംഭവം, പഞ്ചായത്ത് സെക്രട്ടറിയുടെ കത്തിനെ കുറിച്ച് അറിയില്ല, വീടിന്റെ രണ്ടാം നില പണിയാൻ അനുമതി വേണ്ടെന്ന് കെ റെയിൽ വിശദീകരണം