രാത്രി ഉറങ്ങാന്‍ കിടന്നു, രാവിലെ മരിച്ചനിലയില്‍; പരിശോധനയില്‍ കൊവിഡ് പോസിറ്റീവ്

Jun 4, 2020, 7:28 PM IST


കൊവിഡ് ബാധിച്ച് കൊല്ലത്ത് മരണപ്പെട്ട സേവൃറിന്റെ രോഗ ഉറവിടം കണ്ടെത്താനാകാത്തത് ആശങ്ക. വിദേശത്ത് നിന്ന് വന്നവരുമായോ നിരീക്ഷണത്തിലുള്ളവരുമായോ ഇയാള്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ല. വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സേവൃറിന്റെ സ്രവം മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് കൊവിഡ് പരിശോധനയ്ക്ക് അയക്കുകയായിരുന്നു.