കൊച്ചി മെട്രോ സ്ഥലമേറ്റെടുപ്പ്; ഏഴ് വർഷത്തിനിപ്പുറവും നീതിയില്ലാതെ ഒരു കുടുംബം

Feb 12, 2022, 11:11 AM IST

കൊച്ചി മെട്രോക്കായുള്ള സ്ഥലമേറ്റെടുപ്പിൽ പ്രതിസന്ധിയിലായ കുടുംബത്തിന് ഏഴ് വർഷമായിട്ടും നീതി അകലെ, ഭൂമി നൽകുമെന്ന വാഗ്ദാനം പാഴ്വാക്കായി