Oct 15, 2020, 7:02 PM IST
അണികള്‍ തിരസ്‌കരിക്കുമെന്ന നിലയിലാണ് തകര്‍ച്ചയുണ്ടാകുമെന്ന് നേരത്തെ പറഞ്ഞതെന്നും ഒരു പാര്‍ട്ടി തന്നെ വിട്ടുപോകുന്നതിലൂടെ യുഡിഎഫിനുണ്ടാകുന്ന ക്ഷതം ചെറുതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കെഎം മാണിയോട് ഏറ്റവും കൂടുതല്‍ അനീതി കാട്ടിയത് യുഡിഎഫാണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി.