Mar 2, 2022, 1:44 PM IST
ഹൈക്കോടതിയെ സംബന്ധിച്ച് മറിച്ചൊരു തീരുമാനമുണ്ടാവുക എന്നത് വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. ഇനി എന്തായാലും സുപ്രീം കോടതിയിൽ തന്നെയാണ് ഇതിന്റെ തീരുമാനം വരേണ്ടത്', സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനമെടുത്തതായി മീഡിയ വൺ എഡിറ്റർ പ്രമോദ് രാമൻ