Apr 3, 2021, 10:51 AM IST
Marketing feature:നിയമസഭ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളിൽ ഒന്നാണ് പാലാരിവട്ടം പാലം. പണി പൂർത്തിയാക്കി മൂന്നു വർഷം കഴിഞ്ഞപ്പോഴേക്കും പാലത്തിനു കണ്ടെത്തിയ വിള്ളൽ മുതൽ പാലത്തിൻറെ പുതുക്കി പണിയൽ വരെ ഏറെ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. അഴിമതി മുതൽ രാഷ്ട്രീയ പകപോക്കൽ വരെ സംസ്ഥാനമൊട്ടാകെ ചർച്ചയാവുകയും ചെയ്തു. എന്നാൽ പാലത്തിന് കേടുസംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമാണെന്നാണ് ചില വിദഗ്ദ്ധരുടെ അഭിപ്രായം.