Jan 29, 2022, 10:09 AM IST
പെഗാസസ് വിഷയത്തിൽ പുതിയ വെളിപ്പെടുത്തൽ; 2017 ൽ ഇന്ത്യ ഇസ്രയേലിൽനിന്ന് പെഗാസസ് സോഫ്റ്റ്വെയർ വാങ്ങിയതായി ന്യൂയോർക്ക് ടൈംസിന്റെ അന്വേഷണ റിപ്പോർട്ട്. 2017 ലെ മോദിയുടെ ഇസ്രയേൽ സന്ദർശനത്തിനിടെയാണ് കരാറിൽ ഒപ്പുവച്ചതെന്നും വിവരങ്ങൾ