Nov 4, 2020, 11:02 AM IST
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പിന്നാലെ ബിനീഷ് കോടിയേരിക്കെതിരെ ആദായ നികുതി വകുപ്പും.കേസ് രജിസ്റ്റര്‍ ചെയ്തേക്കും. ആദായ നികുതി റിട്ടേണും ബാങ്ക് നിക്ഷേപവും തമ്മിലുള്ള വ്യത്യാസമാണ് ആദായ നികുതി വകുപ്പിന്റെ നടപടിക്ക് അടിസ്ഥാനം