പാർട്ടിക്ക് പുറത്ത് പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലെ കെ.വി തോമസ് സിപിഎം സെമിനാറിൽ പങ്കെടുക്കൂ

Apr 6, 2022, 12:52 PM IST

പാർട്ടിക്ക് പുറത്ത് പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലെ കെ.വി തോമസ് സിപിഎം സെമിനാറിൽ പങ്കെടുക്കൂ', അദ്ദേഹത്തിനെ പോലൊരു മുതിർന്ന നേതാവ് സിപിഎം വേദിയിൽ പോകുമെന്ന് കരുതുന്നില്ലെന്ന് കെ.സുധാകരൻ