കേരളത്തില്‍ ഇടിമിന്നലിന് സാധ്യത; കുട്ടികള്‍ തുറസ്സായ സ്ഥലത്ത് കളിക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി
Oct 13, 2020, 7:45 PM IST
ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി പത്ത് വരെയാണ് അപകട സാധ്യത കൂടുതല്‍. മലയോര മേഖലയില്‍ ഇടിമിന്നല്‍ ശക്തമാകാന്‍ സാധ്യതയെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.