ശുചിമുറിയിലെ ദുരിതജീവിതം: മുരുകമ്മയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും, ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്
Jun 17, 2021, 1:31 PM IST
മക്കള്‍ കയ്യൊഴിഞ്ഞ പാലക്കാട്ടെ മുരുകമ്മയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും. സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്ന് മന്ത്രി കെ.കൃഷ്ണന്‍ കുട്ടി. ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്