ലൈഫ് മിഷൻ ഇടപാടിലെ അഴിമതി; സിബിഐക്കെതിരെ സർക്കാർ കോടതിയിലേക്ക്

Sep 30, 2020, 1:54 PM IST

ലൈഫ് മിഷൻ ഇടപാടിലെ സിബിഐ  അന്വേഷണത്തിനെതിരെ സർക്കാർ കോടതിയിലേക്ക്. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.