'ജി സുധാകരന്റെ ആരോഗ്യത്തിന് ഒരു കുഴപ്പവും ഇല്ല, ഒഴിവാക്കിയത് പിന്നെ എന്തിനാണ് '

Mar 4, 2022, 11:37 AM IST

സിപിഎം പ്രായപരിധി കൊണ്ടുവന്നത് ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാന്‍ വേണ്ടിയാണെന്ന് അഡ്വ എ ജയശങ്കര്‍