തന്റെ ഫോൺ പൊലീസ് നിരീക്ഷിക്കുന്നുവെന്ന് ജി ശക്തിധരൻ

Jul 4, 2023, 3:08 PM IST

തന്റെ ഫോൺ പൊലീസ് നിരീക്ഷിക്കുന്നുവെന്നും ഇന്റർനെറ്റ് കാൾ വഴി ഫോണിൽ വിളിച്ച് അസഭ്യം പറയാൻ പൊലീസ് സഹായിക്കുന്നുവെന്നും ജി ശക്തിധരൻ