ഭൂമി തരംമാറ്റാന്‍ ഓഫീസുകള്‍ കയറിയിറങ്ങി; ഒടുവില്‍ മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തു

Feb 4, 2022, 10:02 AM IST

ഭൂമി തരംമാറ്റാന്‍ ഓഫീസുകള്‍ കയറിയിറങ്ങി; ഒടുവില്‍ മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്തു. ദുഷിച്ച ഭരണസംവിധാനവും കൈക്കൂലിയും കാരണം ആത്മഹത്യയെന്ന് കുറിപ്പ്‌