നികുതി വര്‍ദ്ധനവ് ഉണ്ടാകുമെന്ന് സൂചന നല്‍കി ധനമന്ത്രി

Mar 8, 2022, 11:14 AM IST

നികുതി വര്‍ധനവ് സാധാരണക്കാരെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍