'നാടാകെ ഉത്സവ ലഹരിയിൽ, ഓരോ വീടുകളിലും ആവേശം'; സിപിഎം പാർട്ടി കോൺഗ്രസിന് ഇന്ന് കൊടിയേറ്റം

Apr 6, 2022, 11:02 AM IST

സിപിഎം പാർട്ടി കോൺഗ്രസിന് ഇന്ന് കൊടിയേറ്റം. 'നാടാകെ ഉത്സവ ലഹരിയിൽ, ഓരോ വീടുകളിലും ആവേശ'മെന്ന് കോടിയേരി ബാലകൃഷ്ണൻ. സിപിഎമ്മിന്‍റെ പിന്നിൽ പുതിയൊരു ജനവിഭാഗം അണിചേരുന്നുവെന്ന് ഇ.പി.ജയരാജൻ